ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ നമ്മൾക്ക് അസിഡിറ്റി ഒരു പരിധി വരെ നിയന്ത്രിക്കാം
ഇന്ന് അനേകം ജനങ്ങൾ വായു (അസിഡിറ്റി), ഏമ്പക്കം (ബർപിങ്), ആന്ത്രവായു (ഫ്ലാറ്റുലെൻസ്) എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഇതെല്ലാം തന്നെ അസിഡിറ്റിയുടെ വകഭേദങ്ങളാണ്. സമയാസമയങ്ങളിൽ ശരിയായി കൈകാര്യം ചെയ്യാത്ത പക്ഷം കാൻസർ, പ്രമേഹം (ഡയബറ്റിസ്), ത്വക്ക്, മുടി, എന്നിവയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ശരീരഭാരം കുറയ്ക്കാൻ (more…)