Uncategorized

ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ നമ്മൾക്ക് അസിഡിറ്റി ഒരു പരിധി വരെ നിയന്ത്രിക്കാം

ഇന്ന് അനേകം ജനങ്ങൾ വായു (അസിഡിറ്റി), ഏമ്പക്കം (ബർപിങ്), ആന്ത്രവായു (ഫ്ലാറ്റുലെൻസ്) എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഇതെല്ലാം തന്നെ അസിഡിറ്റിയുടെ വകഭേദങ്ങളാണ്. സമയാസമയങ്ങളിൽ   ശരിയായി കൈകാര്യം ചെയ്യാത്ത പക്ഷം കാൻസർ, പ്രമേഹം (ഡയബറ്റിസ്), ത്വക്ക്, മുടി, എന്നിവയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ശരീരഭാരം കുറയ്ക്കാൻ (more…)

constipation

മലബന്ധ പരിഹാരത്തിന് നൈസർഗ്ഗികമായ 5 മാർഗ്ഗങ്ങൾ

ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഭക്ഷണം വളരെ സാവധാനം നീങ്ങുന്നത് കാരണമായി ഉടലെടുക്കുന്ന അവസ്ഥയാണ് മലബന്ധം. മോശപ്പെട്ട ഭക്ഷണചര്യ, നിർജ്ജലീകരണം, ഔഷധസേവ, സ്ഥിരമായി നിലനിൽക്കുന്ന അസുഖം, നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖം, ചില പ്രത്യേക മാനസ്സിക പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ഇതിന് പ്രേരകമാകുന്നത്. മലബന്ധം ഒരു രോഗമല്ല. ആഴ്ചയിൽ മൂന്ന് പ്രാവശ്യത്തിൽ താഴെമാത്രം മലവിസർജ്ജനം നടത്തേണ്ടിവരുന്ന ഒരു അവസ്ഥയാണത്. ചില ആളുകളെ സംബന്ധിച്ച്, വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണ് മലബന്ധമെങ്കിലും, മറ്റു ചിലർക്ക് ഇത് സ്ഥിരമായ ഒരു അവസ്ഥയാണ്. കട്ടകളായുള്ള...

grey hair

പ്രകൃതിദത്തമായ വീട്ടുവൈദ്യത്തിലൂടെ നരച്ച മുടി കറുപ്പിക്കാം

രോമകൂപങ്ങൾക്ക് ചുറ്റുമുള്ള മെലനോസൈറ്റുകൾ കുറയുകയോ മെലാനിന്റെ ഉല്പാദനം നിന്നുപോകുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും തലമുടി നരയ്ക്കുന്നത്. നരച്ച മുടി ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയേറെ മനോവിഷമുണ്ടാക്കുന്ന കാര്യമാണ്. കെറാറ്റിൻ എന്ന് വിളിക്കപ്പെടുന്ന മാംസ്യമാണ് മുടിയിലെ പ്രധാന നിർമ്മാണ ഘടകം. അതിലുണ്ടാകുന്ന മെലാനിന്റെ അഭാവമോ കുറവോ ആണ് മുടി നരയ്ക്കുന്നതിന് കാരണമാകുന്നത്. ജനിതകപരം, പ്രായം, ശരീരത്തിലെ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാണ് മെലാനിൽ കുറവുണ്ടാക്കുന്നത്. തലമുടി കറുപ്പിക്കുന്നതിനും അതിന്റെ തിളക്കവും മിനുസ്സവും വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നതും, രാസപദാർത്ഥങ്ങളാൽ നിർമ്മിക്കപ്പെടുന്നതുമായ ഡൈകൾ...