Tag - ക്യാൻസർ

cancer

ക്യാൻസർ രോഗികളിലെ നാല് സമാനതകൾ

ഇന്ന് നമുക്ക് ചുറ്റും നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച ഡോക്ടർമാർ,ആശുപത്രികൾ,പോഷകാഹാരവിദഗ്ദർ,പോഷണപൂരകങ്ങൾ,കായിക പരിശീലന കളരികൾ,മുന്തിയ ഭക്ഷണം എന്നുവേണ്ട ആരോഗ്യപരിപാലനത്തിന് ആവശ്യമായതെന്തും നമുക്കുണ്ട്.എന്നിട്ടും അർബുദം ഒരു പകർച്ചവ്യാധിയായി വ്യാപിക്കുകയാണ് അത് ബാധിച്ചവരുടെ എണ്ണം ആപത്ക്കരമായ നിരക്കിൽ പെരുകുകയാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇതാണ് സ്ഥിതി.കേവലം ഇന്ത്യയിൽ പരിമിതമല്ലാതെ ലോകത്തെല്ലായിടത്തുനിന്നും ശേഖരിച്ച വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.ആസ്ത്രേലിയ,മെക്സിക്കോ,വിയറ്റ്നാം,റഷ്യ,യു എസ് എ,തായ്ലന്റ്, ജപ്പാൻ,തായ് വാൻ എന്നിവിടങ്ങളിലുള്ള ക്യാൻസർ രോഗികളുമായും ഞങ്ങൾ ഇടപഴകുകയുണ്ടായി. (കൂടുതല്‍…)