Tag - മലബന്ധം

constipation

മലബന്ധ പരിഹാരത്തിന് നൈസർഗ്ഗികമായ 5 മാർഗ്ഗങ്ങൾ

ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഭക്ഷണം വളരെ സാവധാനം നീങ്ങുന്നത് കാരണമായി ഉടലെടുക്കുന്ന അവസ്ഥയാണ് മലബന്ധം. മോശപ്പെട്ട ഭക്ഷണചര്യ, നിർജ്ജലീകരണം, ഔഷധസേവ, സ്ഥിരമായി നിലനിൽക്കുന്ന അസുഖം, നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖം, ചില പ്രത്യേക മാനസ്സിക പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ഇതിന് പ്രേരകമാകുന്നത്. മലബന്ധം ഒരു രോഗമല്ല. ആഴ്ചയിൽ മൂന്ന് പ്രാവശ്യത്തിൽ താഴെമാത്രം മലവിസർജ്ജനം നടത്തേണ്ടിവരുന്ന ഒരു അവസ്ഥയാണത്. ചില ആളുകളെ സംബന്ധിച്ച്, വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണ് മലബന്ധമെങ്കിലും, മറ്റു ചിലർക്ക് ഇത് സ്ഥിരമായ ഒരു അവസ്ഥയാണ്. കട്ടകളായുള്ള...

cancer

ക്യാൻസർ രോഗികളിലെ നാല് സമാനതകൾ

ഇന്ന് നമുക്ക് ചുറ്റും നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച ഡോക്ടർമാർ,ആശുപത്രികൾ,പോഷകാഹാരവിദഗ്ദർ,പോഷണപൂരകങ്ങൾ,കായിക പരിശീലന കളരികൾ,മുന്തിയ ഭക്ഷണം എന്നുവേണ്ട ആരോഗ്യപരിപാലനത്തിന് ആവശ്യമായതെന്തും നമുക്കുണ്ട്.എന്നിട്ടും അർബുദം ഒരു പകർച്ചവ്യാധിയായി വ്യാപിക്കുകയാണ് അത് ബാധിച്ചവരുടെ എണ്ണം ആപത്ക്കരമായ നിരക്കിൽ പെരുകുകയാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇതാണ് സ്ഥിതി.കേവലം ഇന്ത്യയിൽ പരിമിതമല്ലാതെ ലോകത്തെല്ലായിടത്തുനിന്നും ശേഖരിച്ച വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.ആസ്ത്രേലിയ,മെക്സിക്കോ,വിയറ്റ്നാം,റഷ്യ,യു എസ് എ,തായ്ലന്റ്, ജപ്പാൻ,തായ് വാൻ എന്നിവിടങ്ങളിലുള്ള ക്യാൻസർ രോഗികളുമായും ഞങ്ങൾ ഇടപഴകുകയുണ്ടായി. (more…)